ആര്യയുടെ ഹോട്ടലുകളിലും ബിസിനസ് സ്ഥാപനങ്ങളിലും ആദായ നികുതി വകുപ്പ് പരിശോധന നടത്തുന്നുണ്ട്.
ചെന്നൈയിലെ വിവിധ ഇടങ്ങളില്‍ സീ ഷെല്‍ എന്ന പേരില്‍ ആര്യയ്ക്ക് ഹോട്ടലുകളുണ്ട്.
ഇവിടങ്ങളിലാണ് റെയ്ഡ് നടത്തുന്നതെന്ന് തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നികുതി വെട്ടിപ്പ് മൂലമാണ് റെയ്ഡ് നടത്തുന്നതെന്നും റെയ്ഡിന് ശേഷമേ മുഴുവൻ വിവരങ്ങളും പുറത്തുവിടൂവെന്നും റിപ്പോര്‍ട്ടുകളുണ്ട്. ......
ഈറോഡ് -ചെന്നൈ യേർക്കാട് എക്സ്പ്രസ്സ് ട്രെയിൻ അട്ടിമറിക്കാനുള്ള ശ്രമമാണ് നടന്നത്.
ട്രെയിൻ വരുന്നതിന് മുമ്ബായി റെയില്‍വെ ട്രാക്കില്‍ വലിയ ഇരുമ്ബു കമ്ബി കയറ്റിവെക്കുകയായിരുന്നു. ഇതുശ്രദ്ധയില്‍പ്പെട്ട ലോക്കോ പൈലറ്റ് ട്രെയിൻ പെട്ടെന്ന് നിര്‍ത്തിയതിനാല്‍ വൻ ദുരന്തമാണ് ഒഴിവായത്. ......
സിപിഎം നേതാക്കൾ ഇതുവരെ മൂടിവെയ്ക്കാൻ ശ്രമിച്ച സത്യമാണ് സി പി എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ മാഷ് അറിയാതെ പറഞ്ഞുപോയതെന്ന് കെപിസിസി പ്രസിഡൻറ് സണ്ണി ജോസഫ് എം എൽ എ. ഇതുവരെ ഈ സത്യം സിപിഎം നേതാക്കൾ മൂടിവയ്ക്കാനാണ് ശ്രമിച്ചത്. ......
തിരുവനന്തപുരം: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന് നടത്തിയ പ്രസ്താവന ആര്.എസ്.എസ്- സി.പി.എം കൂട്ടുകെട്ടിനെ ഓര്‍മ്മിപ്പിക്കുന്നതാണ്. അനവസരത്തിലുള്ളതാണെന്ന് തോന്നുമെങ്കിലും ബുദ്ധിപൂര്‍വമായി സി.പി.എം അവരുടെ സംസ്ഥാന സെക്രട്ടറിയെക്കൊണ്ട് നടത്തിച്ച പ്രസ്താവനയാണ്. ......
2026 ൽ AI പ്രൊഫഷണലുകളുടെ ആവശ്യം 10 ലക്ഷത്തിലെത്തതു0
ലോകം വലിയ മാറ്റത്തിന് വിധേയമായി കൊണ്ടിരിക്കുകയാണ്. മാറ്റത്തിന് അനുസരിച്ച് സമസ്ത മേഖലയും മാറുന്നു, പ്രതേകിച്ചു തൊഴിൽ മേഖല .കരിയർ ലക്ഷ്യം വെക്കുന്ന യുവതലമുറയ്ക്ക് കൺഫ്യൂഷനാണ് .എന്തു പഠിക്കണം, എവിടെ പഠിക്കണം ,ഈ കോഴ്സ് പഠിച്ചാൽ ജോലി കിട്ടുമോ എന്നിങ്ങനെ. ......
കൊച്ചി: ലയൺസ് ക്ലബ്ബ് ഓഫ് പറവൂർ നോർത്തിൻ്റെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും, അവാർഡ് ദാന ചടങ്ങും ഇൻ്റർനാഷണൽ ഏരിയ ലീഡർ അഡ്വ. വി അമർനാഥ് ഉദ്ഘാടനം ചെയ്തു. ......
ആർഎസ്എസ് ബാന്ധവത്തിൽ മലക്കംമറിഞ്ഞ് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. സിപിഎം അനിവാര്യഘട്ടത്തിൽ ആർഎസ്എസുമായി ചേർന്നിട്ടുണ്ട് എന്ന പരാമർശത്തിൽ നിന്നാണ് എം വി ഗോവിന്ദൻ പിന്നോട്ട് പോയത്. ......
ദോഹ: മലപ്പുറം ജില്ല പ്രവാസി അസോസിയേഷൻ ഖത്തർ -(മെജസ്റ്റിക് -മലപ്പുറം )ജൂൺ16 ന് ICC മുംബൈ ഹാളിൽ വെച്ച് ജില്ല രൂപീകരണ ദിനാഘോഷം ആഘോഷിച്ചു. പ്രസിഡന്റ് നിഹാദിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സംഘടന വൈസ് പ്രസിഡന്റ്റ് മുനീഷ് മുഖ്യ പ്രഭാഷണം നടത്തി. ......
ദോഹ: പ്രവാസി വെൽഫയർ സംഘടിപ്പിക്കുന്ന ‘സാഹോദര്യ കാല’ത്തിൻറെ ഭാഗമായി സംസ്ഥാന പ്രസിഡൻറ് ആർ ചന്ദ്രമോഹൻ നയിക്കുന്ന സാഹോദര്യ യാത്രയ്ക്ക് കല്യാശ്ശേരി തളിപ്പറമ്പ് മണ്ഡലം കമ്മറ്റികളുടെ ആഭിമുഖ്യത്തിൽ സ്വീകരണം നൽകി. മണ്ഡലം പ്രസിഡണ്ട് റസാക്ക് അധ്യക്ഷത വഹിച്ചു. ......